Web Desk

 മുംബൈ

July 23, 2021, 9:33 pm

ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര നൂറിലേറെ നീലചിത്രങ്ങൾ നിർമ്മിച്ചുവെന്ന് പൊലീസ്

Janayugom Online

വ്യവസായി രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങളെന്ന് പൊലീസ്. രാജ്കുന്ദ്രെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര പൊലീസിനോട് നിഷേധിച്ചു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിർമ്മാണത്തിൽനിന്ന് കോടികൾ സമ്പാദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Eng­lish sum­ma­ry; Shilpa Shet­ty’s hus­band Rajkun­dra has made more than 100 blue­prints, police said

You may also like this video;