Saturday
16 Feb 2019

അലന്‍ കുര്‍ദ്ദിയുടെ പേരിട്ട് ജീവന്‍ രക്ഷാ കപ്പല്‍

By: Web Desk | Monday 11 February 2019 9:44 AM IST

സിറിയന്‍ അഭയാര്‍ത്ഥികളുടെ നൊമ്പരപ്പെടുത്തുന്ന പ്രതീകമായ അലന്‍ കുര്‍ദ്ദിയുടെ സ്മരണാര്‍ത്ഥം ജീവന്‍ രക്ഷാ കപ്പലിന് അലന്‍ കുര്‍ദ്ദി എന്ന പേര് നല്‍കി.

മെഡിറ്റേറിയന്‍ കടല്‍ കടക്കുന്നതിന് അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള കപ്പലിനാണ് തുര്‍ക്കി തീരത്ത് മരിച്ചുകിടന്ന സിറിയന്‍ ബാലന്റെ പേര് നല്‍കിയത്.  യുദ്ധം തകര്‍ത്ത ജന്മനാട്ടില്‍ നിന്നും യൂറോപ്പിലോയ്ക്ക് പലായനം ചെയ്യവേ 2015ലാണ് അലന്‍ കുര്‍ദ്ദി കടല്‍ത്തീരത്ത് മരിച്ചുവീണത്.

alan-kur