16 September 2024, Monday
KSFE Galaxy Chits Banner 2

Related news

March 18, 2024
September 18, 2023
May 13, 2023
January 9, 2023
November 18, 2022
August 3, 2022
July 10, 2022
July 6, 2022
June 28, 2022
June 26, 2022

ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2021 3:40 pm

ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കേന്ദ്ര എക്സൈസ് നികുതി അ‍ഞ്ച് രൂപ കുറച്ചതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിലക്കയറ്റം കാരണം ദീപാവലി ആഘോഷിക്കാൻ ജനങ്ങൾ ലോണെടുക്കേണ്ട അവസ്ഥയാണെന്നും ഉപതിരഞ്ഞെടുപ്പിലെ തോല്‍വി മൂലമാണ് അഞ്ച് രൂപ നികുതി കുറയ്ക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തീരുമാനിച്ചതെന്നും റാവത്ത് പറഞ്ഞു.

Eng­lish Sum­ma­ry: Shiv Sena MP wants BJP to step down if fuel prices are to fall to Rs 50

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.