ജാമിയയിലെ വിദ്യാർഥികളെ പിന്തുണച്ചെത്തിയ പൃഥ്വിരാജിനെതിരെ വിമർശനം ഉന്നയിച്ച ശോഭ സുരേന്ദ്രന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. നിരവധി പേരാണ് ശോഭാ സുരേന്ദ്രനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പ്രിത്വിരാജ് അടക്കമുള്ള അഭിനേതാക്കൾ ഇന്ത്യക്കാരോടാപ്പമാണ്, അല്ലാതെ സംഘപരിവാർ ഭരണ കൂടത്തിനൊപ്പമല്ല,
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സംഘപരിവാറിന് എന്ത് അർഹതയാനുള്ളത് ഇന്ത്യയുടെ ഭരണഘടനയെ മാറ്റി
മറിക്കാൻ, ഇവരെ ചോദ്യം ചെയ്യാൻ അത് വ്യക്തമാക്കണം. എന്നിങ്ങനെ രൂക്ഷമായാണ് വിമർശനം ഉയർന്നിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.