Web Desk

തിരുവനന്തപുരം

February 27, 2020, 5:02 pm

തൃ​ശൂ​രിലും ക​ണ്ണൂ​രിലും വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം

Janayugom Online

തൃ​ശൂ​രിലും ക​ണ്ണൂ​രിലും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ മൂ​ർ​ക്ക​നാ​ടാ​ണ് ആ​ദ്യ സം​ഭ​വം. പൊ​ട്ടി​യ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി ര​ണ്ട് സ്ത്രീ​ക​ളാണ് ഇ​വി​ടെ ദാരുണമായി മരിച്ചത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ (65), ദേ​വു (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ട​ത്ത് പു​ല്ല​രി​യാ​ൻ​ പോയസമയത്താണ് അപകടം നടന്നത്.

ക​ണ്ണൂ​രി​ൽ അ​റ്റ​കൂ​റ്റ​പ്പ​ണി​ക്കി​ടെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാണ് മ​രി​ച്ചത്. ത​ളി​പ്പ​റമ്പ് സെ​ക്ഷ​നി​ലെ മ​സ്ദൂ​ർ ആ​യ പി​പി രാ​ജീ​വ​ൻ ആ​ണ് മരിച്ചത്.

Eng­lish Sum­ma­ry; shock from elec­tric­i­ty line, 3 death

YOU MAY ALSO LIKE THIS VIDEO