14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 9, 2024
October 9, 2024
October 9, 2024
October 8, 2024
October 8, 2024
October 6, 2024
October 6, 2024
October 4, 2024
October 3, 2024

സിദ്ദു മൂസെവാല കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Janayugom Webdesk
June 18, 2022 3:56 pm

സിദ്ദു മൂസെവാല കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂണ്ട തലവൻ മുഹമ്മദ് രാജയാണ് ബീഹാറിൽ നിന്ന് അറസ്റ്റിൽ ആയത്. ഗൂഡ തലവൻ ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഢാലോചന സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്.

പഞ്ചാബി ഗായകനും, കോണ്ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ മറ്റൊരു അറസ്റ്റ് കൂടി പഞ്ചാബ് പോലീസ് രേഖപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ഗൂണ്ട തലവൻ മുഹമ്മദ് രാജയെ പഞ്ചാബ് പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

കസ്റ്റഡിയിലുള്ള ലോറൻസ് ബിഷ്ണോയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങളും ലോറൻസ് ബിഷ്ണോയി യിൽ നിന്നും ലഭിച്ചു. കൊലപാതകത്തിനുള്ള ആയുധങ്ങൾ പാകിസ്ഥാനിൽ നിന്നെന്ന് ലോറൻസ് ബിഷ്ണോയ് വെളിപ്പെടുത്തി.

Eng­lish summary;Sidhu Moose­wala mur­der; Anoth­er arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.