February 3, 2023 Friday

Related news

February 3, 2023
January 30, 2023
January 17, 2023
January 15, 2023
January 11, 2023
January 5, 2023
January 1, 2023
December 19, 2022
December 17, 2022
December 17, 2022

സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​കം: ആ​റു ഷൂ​ട്ട​ർ​മാ​രെ തിരിച്ചറിഞ്ഞു

Janayugom Webdesk
June 11, 2022 10:42 am

പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള ആ​റു ഷൂ​ട്ട​ർ​മാ​രെ ഡ​ൽ​ഹി പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. മൂ​സേ​വാ​ല​യെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ എ​ച്ച് എ​സ് ധ​ലി​വാ​ൾ പ​റ​ഞ്ഞു. കൊ​ടും കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി ആ​ണ് മു​ഖ്യ സൂത്രധാരൻ.

സി​ദ്ദു മൂ​സെവാ​ല അ​ട​ക്ക​മു​ള്ള 424 പേ​ർ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന വി​ഐ​പി സു​ര​ക്ഷ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​തി​നു തൊ​ട്ടു​പി​റ്റേ​ന്നാ​ണ് മൂ​സെവാ​ല വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. വി​ഐ​പി​ക​ളു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കാ​ന​ഡ കേ​ന്ദ്രീ​കൃ​ത​മാ​യ ഗു​ണ്ടാ​സം​ഘം രംഗത്തുവന്നിരുന്നു.

Eng­lish summary;Sidhu Moose­wala’s mur­der case: Six shoot­ers identified

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.