19 April 2024, Friday

Related news

December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023
May 6, 2023
May 2, 2023

സിഖ് വ്യവസായി റിപുധാമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റു മരിച്ചു

Janayugom Webdesk
July 15, 2022 8:23 am

സിഖ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ റിപുധാമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റു മരിച്ചു. സുറിയിൽ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമൻ സിംഗ് മാലിക് കൊല്ലപ്പെട്ടത്.

329 പേർ കൊല്ലപ്പെട്ട 1985ലെ എയർ ഇന്ത്യ ബോംബ് സ്ഫോടനക്കേസിൽ ആരോപണ വിധേയനായിരുന്നു. 2005ൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പ്രാദേശിക സമയം രാവിലെ 9.30 തോടെയായിരുന്നു സംഭവം. ഓഫിസിലേക്ക് പോകുന്ന വഴി അജ്ഞാതർ വെടിയുതിർക്കുകായിരുന്നു. വിവരമറിഞ്ഞ് കനേഡിയൻ മൗണ്ടഡ് പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish summary;Sikh busi­ness­man Ripud­haman Singh Malik shot dead in Canada

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.