29 March 2024, Friday

Related news

March 26, 2024
March 7, 2024
January 3, 2024
December 12, 2023
November 29, 2023
October 30, 2023
October 24, 2023
September 30, 2023
August 12, 2023
August 8, 2023

എന്റെ കേരളം അരങ്ങില്‍ ഇന്ന് ഗാനമേള

Janayugom Webdesk
കോട്ടയം
May 3, 2022 10:15 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്തെ പ്രദര്‍ശന- വിപണനമേളയില്‍ ഇന്ന് രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പും മഹാത്മാഗാന്ധി സര്‍വകലാശാലയും സംഘടിപ്പിക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസവും കോട്ടയം ജില്ലയുടെ സാധ്യതകളും, 2മണിക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്ററും യുവജനക്ഷേമ ബോര്‍ഡും സംഘടിപ്പിക്കുന്ന സെമിനാര്‍ മാറുന്ന തൊഴില്‍ മേഖലയും യുവജനങ്ങളുടെ സാധ്യതകളും, 2 മുതല്‍ 5 വരെ പെറ്റ് ക്ലീനിക്ക്, വൈകിട്ട് 5ന് ജില്ലയിലെ കലാപ്രതിഭകളുടെ പരിപാടികള്‍, 6 മണിക്ക് ‘പെണ്‍ കാലം’ നാടകം (നവഭാവന- രംഗശ്രീ തീയേറ്റര്‍), വൈകിട്ട് 7 മണിക്ക് ഗാനമേള.

Eng­lish sum­ma­ry; Singing fes­ti­val on ente Ker­alam stage kot­tayam today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.