മോഡിയുടേത് വാര്‍ത്താസമ്മേളനമല്ല, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടല്‍; മോഡിക്കെതിരെ സീതാറാം യെച്ചൂരി

Web Desk
Posted on May 17, 2019, 9:55 pm

നരേന്ദ്രമോഡിയെ വിമര്‍ശിച്ച് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി ഇന്ന് നടത്തിയത് വാര്‍ത്താ സമ്മേളനം അല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത‍്യക്ഷപ്പെടലെന്നും യെച്ചൂരി വിമര്‍ശിച്ചു. മോഡിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമെന്നും യെച്ചൂരി പറഞ്ഞു.

You May Also Like This: