October 1, 2022 Saturday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനംകൂടുന്നു; ആറ് ദിവസത്തിനിടെ നാലായിരത്തിലധികം പേര്‍ക്ക് കോവിഡ്

Janayugom Webdesk
ചെന്നൈ
May 23, 2020 11:29 am

തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനംകൂടുന്നു. ആറ് ദിവസത്തിനിടെ നാലായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ കൂടുതല്‍ മേഖലയില്‍ രോഗവ്യാപനം ഉണ്ടാവുന്നത് സംസ്ഥാനത്ത് ആശങ്കയാവുകയാണ്. കണ്ണകി നഗര്‍ ഉള്‍പ്പടെ ചേരികളില്‍ രോഗം പടരുകയാണ്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയതോടെ ആളുകള്‍ കൂട്ടത്തോടെ തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണ്. തമിഴ്നാട്ടില്‍ 70 ശതമാനം രോഗബാധിതരും ചെന്നൈയിലാണ് ഉള്ളത്.

Eng­lish sum­ma­ry; Sit­u­a­tion in Tamil Nadu is seri­ous: Kovid con­firms over 4,000 in six days

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.