ഹെെക്കോടതിയിലെ ഉന്നത ഐ ടി നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹെെക്കോടതി രജിസ്ട്രാര്‍. ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണ് ഐടി ഉദ്യോഗസ്ഥരുടെ നിയമനവും അഭിമുഖവും നടത്തിയത്. എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്‍ഐസിയെ ഒഴിവാക്കാന്‍ ആലോചിക്കുന്നില്ല. ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണം ഇല്ലെന്നും ഹെെക്കോടതി രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
താത്കാലിക ഐടി ടീം മതിയെന്നും എന്‍ഐസി വേണ്ടെന്നും നിര്‍ദേശിച്ചത് സര്‍ക്കാര്‍ എന്നായിരുന്നു ആരോപണം.
Updating.….….….…
English summary; Sivasankar did not interfere് in IT appointments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.