15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 10, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 2, 2024

യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

Janayugom Webdesk
വാഷിങ്ടണ്‍
May 6, 2022 9:06 pm

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ആറ് ഇന്ത്യന്‍ പൗരന്‍മാരെ യുഎസ് അതിര്‍ത്തി സേന അറസ്റ്റ് ചെയ്തു. 19 മുതല്‍ 20 വയസ് വരെ പ്രായമുള്ളവരാണ് അറസ്റ്റിലായത്.

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് യുഎസ് നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. അതിര്‍ത്തി കടക്കാന്‍ ഇവരെ സഹായിച്ച ഒരു അമേരിക്കന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്.

Eng­lish summary;Six Indi­an nation­als arrest­ed for try­ing to cross into US

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.