Web Desk

June 04, 2020, 12:41 pm

കൊല്ലത്ത് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു

Janayugom Online

കൊല്ലം: ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ യുവാവാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണ്.

കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേരളത്തെ പിടിച്ചുലച്ച ദേവനന്ദ സംഭവവും കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു.

eng­lish sum­ma­ry: six year old baby girl kidnapped

you also may like this video