August 7, 2022 Sunday

Related news

August 7, 2022
July 27, 2022
July 25, 2022
July 8, 2022
May 28, 2022
May 2, 2022
April 28, 2022
April 6, 2022
March 28, 2022
March 3, 2022

കൊല്ലത്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ചു

Janayugom Webdesk
കൊല്ലം
June 13, 2020 11:45 am

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവവുമായി കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കള്‍ക്കെതിരെയാണ് ഇത്തരമൊരു ആരോപണം വീട്ടുകാര്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും പൊലീസ് പറഞ്ഞു.

Updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.