Tuesday
18 Jun 2019

വെടിയേറ്റുമരിച്ച എംഎല്‍എക്ക് വിജയം

By: Web Desk | Friday 24 May 2019 10:35 AM IST


ഇറ്റാനഗര്‍:
ജീവിതത്തില്‍ തീവ്രവാദികള്‍ പരാജയപ്പെടുത്തിയ തിരോങ് അബോക്ക് തെരഞ്ഞെടുപ്പില്‍വിജയം.അരുണാചല്‍പ്രദേശിലെ നാഷണല്‍പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവില്‍ എംഎല്‍എയുമായിരുന്ന തിരോങ്ങ് മകനടക്കം പത്തുപേര്‍ക്കൊപ്പം തീവ്രവാദികളുടെ തോക്കിനിരയായത് 21ന് ആണ്. തിരപ് ജില്ലയിലെ 12-ാം മൈലില്‍ വച്ചാണ്  നാഗാ തീവ്രവാദികളുടെത് എന്ന് സംശയിക്കപ്പെടുന്ന  ആക്രമണം നടന്നത്.എതിര്സ്ഥാ‍നാര്‍ഥി  ബിജെപിയിലെ ഭവാങ് ലൊവാങ്ിനെക്കാള്‍ 1055 വോട്ടുനേടിയാണ് തിരോങ് വിജയിച്ചത്.

Related News