11 November 2025, Tuesday

Related news

November 10, 2025
November 10, 2025
November 7, 2025
November 5, 2025
October 31, 2025
October 31, 2025
October 31, 2025
October 26, 2025
October 25, 2025
October 24, 2025

സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്; പവന് 240 രൂപ കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
September 24, 2025 12:26 pm

സ്വര്‍ണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 240 ഇന്ന്  രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 10,575 രൂപയാണ് . ഇന്നലെ രണ്ട് തവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 83,000 കടന്ന സ്വർണവില ഉച്ചയ്ക്ക് ആയിരം രൂപ കൂടെ കൂടി 84,000യായി ഉയര്‍ന്നു.

ഈ മാസം ആദ്യം 77,640 രൂപയായിരുന്ന സംസ്ഥാനത്തെ സ്വര്‍ണവില സെപ്തംബര്‍ 9 ന് 80,000 പിന്നിട്ടു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 84,840രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.