Web Desk

കരുളായി

February 25, 2020, 8:43 am

പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരി മരിച്ചു

Janayugom Online

പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരി മരിച്ചു. കൊളവട്ടം കോട്ടക്കുന്നന്‍ ശംസുദ്ദീന്റെ മകള്‍ മെഹറിനാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. വെള്ളിയാഴ്ച വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മെഹറിന് പാമ്പകടിയേറ്റത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: റിഫ്‌ന.

Eng­lish sum­ma­ry: snake bite three year old girl death

you may also like this video