മലയാളത്തിലെ പുതുമുഖനായിക സ്നേഹ അജിത്ത് നൃത്തസംവിധാനം നൽകി അവതരിപ്പിക്കുന്ന സ്പാനീഷ് ഫ്ലമന്ഗോ- കഥക് നൃത്തം ശ്രദ്ധേയമാകുന്നു. പ്രശസ്ത സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘ക്ഷണം’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് സ്നേഹ അജിത്ത്. കുടെ നൃത്തം ചെയ്യുന്നത് ശ്രീപ്രഭ ഉണ്ണി. ബഹറിനിൽ വച്ചാണ് നൃത്തം ചിത്രീകരിച്ചത്.ചിത്രീകരണം പൂർത്തിയ ‘ക്ഷണം’ നിലവിലെ സാഹചര്യം മാറിയാൽ റിലീസ് ചെയ്യും.
ENGLISH SUMMARY:Sneha Ajith’s Spanish Flamingo-Kathak Dance is notable
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.