Web Desk

May 02, 2021, 9:49 am

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൂന്നാമത്

Janayugom Online

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്.സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.

ENGLISH SUMMARY: SOBHA SURENDRAN ON 3RD POSITION IN KAZHAKOOTAM