പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ അഹ്വാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ട്രോളനന്മാർ . കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തക്കർക്ക് അഭിവാദ്യമർപ്പിച്ച് പാത്രം കൊട്ടാൻ പ്രധാനമന്ത്രി ആഹ്വനം ചെയ്തപ്പോൾ വീട്ടിലെ മൊത്തം പാത്രവും തല്ലിപ്പൊളിച്ച ടീമസാണ്. ഇവർ ഇനി വീട് കത്തിക്കുമോ എന്നും മറ്റും ചോദിച്ചു കൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കടപ്പാട്: വിവിധ ട്രോള് ഗ്രൂപ്പുകൾ
English summary: social media troll about modi
YOU MAY ALSO LIKE THIS VIDEO