സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ് അടുത്തതായി പറയുന്നത്. രണ്ടു കുട്ടികളുടെ വീഡിയോയാണ് വെെറലായിരിക്കുന്നത്. തിരിഞ്ഞു നില്‍ക്കുന്ന പെണ്‍ കുട്ടിയുടെ തലയില്‍ ഒരു പാത്രം വെച്ച ശേഷം. പെണ്‍ കുട്ടിയില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുന്ന ആണ്‍ കുട്ടി ആദ്യ ഷോട്ടില്‍ തന്നെ പാത്രം തട്ടി തെറിപ്പിക്കുന്നതാണ് വീഡിയോ.
ഒന്നുമറിയാതെ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ എക്സ്പ്രഷന്‍ തന്നെയാണ് വീഡിയോയുടെ ഹെെലെെറ്റ്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. വീഡിയോ കാണാം…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.