Web Desk

December 28, 2019, 8:53 pm

സ്നേഹത്തിൽ മനുഷ്യരെക്കാൾ ആത്മാർത്ഥത മൃഗങ്ങൾക്ക് തന്നെ ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Janayugom Online

ചണ്ഡിഗഡ്: സ്നേഹത്തിൽ മനുഷ്യരെക്കാൾ ആത്മാർത്ഥത മൃഗങ്ങൾക്കാണ് എന്നതിന്റെ തെളിവാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പാൾ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ. തന്റെ ഉടമടസ്ഥനെ ഒരുപാട് കാലത്തിന് ശേഷം കണ്ടപ്പേൾ ഒരു ഒട്ടകത്തിന്റെ സ്നേഹപ്രകടനമാണ് വീഡിയയുടെ ഉള്ളടക്കം. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ സുശാന്ത് നന്ദയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. ‘നമ്മൾ കൊടുക്കന്നതെന്തേ അതാണ് നമ്മുക്കും തിരിച്ചുകിട്ടൂ’ എന്ന തലക്കെട്ടാണ് അദ്ദേഹം വീഡിയോക്കു നൽകിയത്.

you may also like this video