സോളാര്‍ കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരി: ശിക്ഷാ വിധി ഉടൻ
Janayugom Webdesk
കോഴിക്കോട്
April 27, 2021 12:19 pm
കോഴിക്കോട് സോളാര്‍ കേസില്‍ സരിത കുറ്റക്കാരി. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റേതാണ് വിധി. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 42 ലക്ഷം തട്ടിയെന്നാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.