29 March 2024, Friday

Related news

March 29, 2024
March 27, 2024
March 23, 2024
March 10, 2024
March 6, 2024
February 28, 2024
February 22, 2024
February 21, 2024
January 2, 2024
January 1, 2024

സോളാർ പീഡന കേസ്; കെ സി വേണുഗോപാലിന് ക്ലീൻ ചിറ്റ്

Janayugom Webdesk
തിരുവനന്തപുരം
December 23, 2022 7:03 pm

സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയെ വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലീൻ ചിറ്റ്. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകി.

മൂന്ന് തവണ കെ സി വേണുഗോപാൽ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. 2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സിബിഐക്ക് നൽകിയ പരാതിയിൽ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ വസതിയിൽവെച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി.

Eng­lish Sum­ma­ry: Solar rape case; Clean chit for KC Venugopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.