Thursday
27 Jun 2019

ആലപ്പുഴയില്‍ അമ്മയെ കുത്തിയ ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

By: Web Desk | Tuesday 14 May 2019 9:38 AM IST


ആലപ്പുഴ: വാക്ക് തര്‍ക്കത്തിനിടയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. മകന്‍ സാജന്‍ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ  രാത്രിയാണ് 9.30 യോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു.  സാജന്റെ മകന്റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

you may also like this:

Related News