സൂഫിയും സുജാതയും സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. 37 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കരി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ സംവിധായകനാണ് ഷാനവാസ്.
കഴിഞ്ഞ 18ന് പാലക്കാട് അട്ടപ്പാടിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് കോയമ്ബത്തൂരില്‍ കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില ഗുരുതരമായതോടെയാണ് കൊച്ചിയില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.