Monday
25 Mar 2019

സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു

By: Web Desk | Saturday 28 April 2018 5:50 PM IST


സനാ: ഹൂതി വിമതരെ ലക്ഷ്യമിട്ട് സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമത വിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് വ്യോമാക്രമണം നടന്നതെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related News