Tuesday
19 Mar 2019

ബഹിരാകാശത്ത് ശാസ്ത്രജ്ഞര്‍ ഉറങ്ങുന്നതെങ്ങനെയെന്ന് അറിയാമോ?

By: Web Desk | Sunday 25 February 2018 6:43 PM IST


ബഹിരാകാശത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും നമുക്ക് അത്ഭുതം നിറഞ്ഞതാണ്. ഭൂഗുത്വമില്ലാതെ ഒഴുകിനടക്കുന്ന പാത്രങ്ങളെയും വസ്തുക്കളെയും പിടിച്ചുവെച്ച് പാകം ചെയ്യുന്ന ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഉറങ്ങുന്നതെങ്ങനെയെന്ന് കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യൂറോപ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സാമന്താ ക്രിസ്റ്റൊഫൊറെറ്റിയാണ് ഉറങ്ങുന്നതെങ്ങനെയുള്ളതിന്റെ ദൃശ്യം പുറത്തുവിട്ടത്.
മുമ്പ് ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ സാമന്താ പുറത്തുവിട്ടിരുന്നു.