Web Desk

മാഡ്രിഡ്

June 25, 2020, 3:02 pm

റാമോസിന്‍റെ മനോഹരമായ ഗോള്‍: റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത്

Janayugom Online

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാമത് എത്തി. എതിരില്ലാത്ത റണ്ട് ഗോളുകള്‍ക്കാണ് റയല്‍ മയോര്‍ക്കയെ തോല്‍പ്പിച്ചത്. 56ാം മിനുറ്റില്‍ ഫ്രീകിക്കില്‍ നിന്ന് നായകനായ റാമോസ് നോടിയ മനോഹരമായ ഗോള്‍ ആരാധകശ്രദ്ധ നേടി. റയലിനു വേണ്ടി വിനീഷ്യസും ഗോള്‍ നേടി.

റയലിനും ബാഴ്സയ്ക്കും 31 മത്സരങ്ങളില്‍ നിന്ന് 68 പോയിന്‍റ് വീതമാണ്. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ നേടിയ വിജയമാണ് പോയിന്‍റ് പട്ടികയില്‍ ബാഴ്സലോണയെ മറികടന്ന്  ഒന്നാമത്   എത്താന്‍ റയലിനെ സഹായിച്ചത്.

Eng­lish sum­ma­ry: Span­ish league foot­ball: Real madrid won

You may also like this video: