മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍

Web Desk

തിരുവനന്തപുരം

Posted on May 09, 2020, 5:28 pm

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സജ്ജമാക്കുന്നു. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്. മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന.

Updat­ing.…