Thursday
20 Jun 2019

ടയര്‍പൊട്ടിയ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

By: Web Desk | Wednesday 12 June 2019 12:23 PM IST


ദുബായില്‍നിന്നും ഡെല്‍ഹിയിലേക്കുവന്ന സ്‌പൈസ്‌ജെറ്റ് വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി.രാവിലെ ഒന്‍പതിനാണ് അടിയന്തരമായി വിമാനം ഇറക്കിയത്. വിമാനത്തിന്റെ ടയര്‍പൊട്ടിയതിനാലാണ് അടിയന്തരമായി ഇറക്കിയത്. 189യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

Related News