9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023
January 8, 2023
December 28, 2022
December 6, 2022
September 12, 2022

അയ്യപ്പ ഭക്തർക്ക് ഓട്ടോ റിക്ഷയിൽ കൊണ്ടു നടന്ന് ചാരായ വില്പന; രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
നിലയ്ക്കൽ
January 3, 2024 4:08 pm

മദ്യനിരോധന മേഖലയായ പൂങ്കാവനത്തിൽ ഓട്ടോ റിക്ഷയിൽ ചാരായ വിൽപന നടത്തിയ ആങ്ങമൂഴി സ്വദേശികൾ എക്സൈസ് പിടിയിൽ . നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോ റിക്ഷയിൽ കൊണ്ടു നടന്ന് ചാരായ വിൽപന നടത്തിയ ആങ്ങമൂഴി പുള്ളിയിൽ വീട്ടിൽ പി.എൻ .നിഷാന്ത് , (36) സിന്ധു ഭവനത്തിൽ ജയകുമാർ .എസ് (43 ) എന്നിവരെ യാണ് 2 ലിറ്റർ വാറ്റുചാരായവുമായി നിലയ്ക്കൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ .പ്രസാദും പാർട്ടിയും അറസ്റ്റ് ചെയ്തത് . ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

Eng­lish Sum­ma­ry; Spir­it sale for Ayyap­pa devo­tees; Two peo­ple were arrested

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.