Janayugom Online
Seminar

സ്പോർട്സ് സയൻസ്

Web Desk
Posted on January 22, 2019, 2:54 pm
ഒൻപതാമത് ദേശീയ  ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച്  കൊല്ലം എസ്.എൻ കോളേജിൽ  കേരള ഹോക്കിയും എസ്.എൻ കോളേജ്ഉം സംയുക്തമായി സംഘടിപ്പിച്ച ‘സ്പോർട്സ് സയൻസ്’ സെമിനാറിൽ കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു ബി  നെൽസൺ   ‘ആദ്യം ആരോഗ്യം’ എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു    
seminar