27 March 2024, Wednesday

Related news

March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024
February 8, 2024
February 6, 2024
January 31, 2024
January 27, 2024
January 22, 2024

ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്; കര്‍ണാടക പാഠപുസ്‌തകം വീണ്ടും വിവാദത്തില്‍

Janayugom Webdesk
ബം​ഗളൂരു
May 19, 2022 7:19 pm

പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ ആര്‍എസ്‌എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസം​ഗം ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്.

പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിം​ഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് പെരിയോറിനെയും ശ്രീനാരായണ ​ഗുരുവിനെയും ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

സാമൂഹ്യപരിഷ്കര്‍ത്താക്കളെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി ആര്‍എസ്‌എസ് സ്ഥാപകന്റെ പ്രസം​ഗം ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Eng­lish summary;Sree Narayana Guru and Peri­yar out; Kar­nata­ka text­book in con­tro­ver­sy again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.