Web Desk

January 10, 2020, 3:51 pm

20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംടിയ്ക്ക് ശ്രീകുമാർ മേനോന്റെ വക്കീല്‍ നോട്ടീസ്

Janayugom Online

എംടി വാസുദേവൻ നായർക്ക് സംവിധായകൻ ശ്രീകുമാർ മേനോൻ വക്കീൽ നോട്ടീസ് അയച്ചു. രണ്ടാംമൂഴം സിനിമയിൽ നിന്ന് പിന്മാറിയതിനാണ് നോട്ടീസ് ആയച്ചത്. 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.

you may also like this video;