ശ്രീശാന്തിന് വീണ്ടും വിലക്ക്, ആജീവനാന്തം തുടരും

Web Desk
Posted on October 17, 2017, 5:11 pm

കൊച്ചി: ക്രിക്കറ്റ് താരം ശീശ്രാന്തിന് വീണ്ടും വിലക്ക്. ഇതോടെ ശ്രീശാന്തിന് ആജിവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
സിങ്കിള്‍ ബെഞ്ചിന്‍രെ വിധിക്കെതിരെ ബിസിസിഐ നല്‍കിയ അപ്പീലിലാണ് നടപടി.…

 

Updat­ing