എനിക്ക്‌ കല്യാണം കഴിക്കാൻ പറ്റിയ ചെക്കന്മാരെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും: മനസു തുറന്ന് കേരളത്തിന്റെ മസിൽ ഗേൾ ശ്രീയ അയ്യർ

Web Desk
Posted on June 27, 2020, 9:49 am

സോഷ്യൽ മീഡിയയിൽ മലയാളികൾ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഒരു പെൺകുട്ടിയാണ്‌ മോഡലും ഫിറ്റ്നെസ്‌ ട്രെയിനറും ബോഡിബിൽഡറുമായ ശ്രീയ അയ്യർ. തിരുവനന്തപുരം സ്വദേശിനിയായ ശ്രീയ നിരവധി ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ പെൺകുട്ടിയാണ്‌.

മലയാളി പെൺകുട്ടികൾ മസിലിനെ പ്രണയിച്ചു തുടങ്ങിയോ എന്നും താൻ എങ്ങനെ ഒരു അയൺ ലേഡി ആയിത്തീർന്നും എന്നും ജനയുഗം ഓൺലൈനുമായി പങ്കു വയ്ക്കുകയാണ്‌. സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ കാണാം: