October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടും

Janayugom Webdesk
തിരുവനന്തപുരം
December 25, 2020 12:07 pm

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടും. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാർക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയർഗൈഡൻസ് നടപ്പാക്കും. ഓൺലൈൻ ആയിട്ടാകും സംപ്രേക്ഷണം.

അതേസമയം, പൂർണമായും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണൽ രീതിയിലാവും ചോദ്യ പേപ്പർ തയാറാക്കുക. മാർച്ച് 17 മുതൽ നടക്കുന്ന പരീക്ഷകളിൽ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്തും. പ്രാക്റ്റിക്കൽ പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

 

Eng­lish Sum­ma­ry : SSLC and Plus Two exam time will be extended

You May Also Like This

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.