എസ്എസ്എൽസി ഫലം ജൂൺ 30ന്, പ്ലസ് ടു ഫലം ജൂലൈ പത്തിനകവും പ്രസിദ്ധീകരിക്കും

Web Desk

തിരുവനന്തപുരം

Posted on June 24, 2020, 8:48 pm

എസ്. എസ്.എല്‍.സി പരീക്ഷ ഫലപ്രഖ്യപനം ജൂണ്‍ 30 ന്. ഹയര്‍ സെക്കൻഡറി പരീക്ഷഫലം ജൂലെെ പത്തിനകവും പ്രഖ്യപിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ഇത്തവണ പരീക്ഷനടത്തിപ്പും ഫലപ്രഖ്യപനവും താളംതെറ്റിയത്. കോവിഡ് ഭീതിക്കിടയില്‍ കര്‍ശന സുരക്ഷയൊരുക്കിയായിരുന്നു പരീക്ഷകള്‍ നടത്തിയത്.സാമൂഹിക അകലം ഉറപ്പാക്കി ഓരോ ക്ലാസിലും പരാമവധി ഇരുപതുപേര്‍ മാത്രമായിരുന്നു. പൊലീസിന്റെയും ആരോഗ്യ വകുപ്പും സേവനവും ലഭ്യമാക്കിയിരുന്നു.

ENGLISH SUMMARY: sslc exam result declare on june 30

YOU MAY ALSO LIKE THIS VIDEO