നന്നായി എഴുതിയോ?

Web Desk
Posted on March 13, 2019, 6:53 pm
എസ് എസ് എൽ സി പരീക്ഷയുടെ ആദ്യ ദിനത്തിൽ പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ മാതാവിനോട് പങ്കിടുന്നു എറണാകുളം സെറ്റ് മേരീസ് കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ നിന്നുള്ള ദൃശ്യം

ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്