കൊല്ലത്ത് ​​ത​യ്യല്‍​ക്ക​ട​ക്കാ​രി​യെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ന്‍ കു​ത്തി​ക്കൊ​ന്നു

Web Desk
Posted on January 05, 2019, 4:20 pm

കൊല്ലം: പള്ളിമുക്കില്‍ തയ്യല്‍ക്കടക്കാരിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി അജിതയാണ് (55) കൊല്ലപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു