August 7, 2022 Sunday

Related news

August 6, 2022
August 4, 2022
August 2, 2022
July 20, 2022
July 17, 2022
July 14, 2022
July 4, 2022
June 11, 2022
June 5, 2022
May 30, 2022

മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
കോട്ടയം
July 8, 2020 8:56 am

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Eng­lish sum­ma­ry; stabbed to death in kottayam

You may also like this video…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.