ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ്

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 4:51 pm

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ് . അകൗണ്ട്സ് വിഭാഗത്തിലെ ക്ലര്‍ക്കിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

updat­ing.….….

Eng­lish sum­ma­ry: staff test­ed covid pos­i­tive

You may also like this video: