November 28, 2023 Tuesday

Related news

September 18, 2023
August 22, 2023
August 3, 2023
July 4, 2023
March 7, 2023
February 14, 2023
February 9, 2023
February 7, 2023
February 1, 2023
January 31, 2023

പഴകിയ ഭക്ഷണം: ഹോട്ടലുകള്‍ അടച്ചുപൂട്ടി, 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Janayugom Webdesk
പാലക്കാട്
May 7, 2022 9:20 pm

സംസ്ഥാനത്ത് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പാലക്കാട് നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് അയച്ചു. ആലത്തൂര്‍, കോങ്ങാട്, ഷൊര്‍ണൂര്‍ മേഖലകളിലെ 42 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ആലത്തൂരിലെയും കൊപ്പത്തെയും ഓരോ ഹോട്ടലുകള്‍ അടച്ചുപൂട്ടി. 12 സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി നോട്ടീസ് നല്‍കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Stale food: Hotels closed, notice to 12 establishments

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.