തിക്കിലും തിരക്കിലുംപെട്ട് 31 പേര്‍ മരിച്ചു

Web Desk
Posted on September 10, 2019, 9:40 pm

കര്‍ബാല: തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ മരിച്ചു. ഇറാഖിലെ കര്‍ബാളയിലാണ് പള്ളിയില്‍ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ചത്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പുണ്യനാളില്‍ ആരാധനയ്‌ക്കെത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.