29 March 2024, Friday

Related news

March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 9, 2024
January 6, 2024

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മുന്നില്‍; മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 12:26 pm

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മുന്നിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊവിഡ് മഹാമാരിയെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കൊവിഡിനെ ജയിക്കാന്‍ ഓരോരുത്തരും പോരാളികള്‍ ആകണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. കൊവിഡ് മുന്നണി പോരാളികളെ മന്ത്രി അഭിനന്ദിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ അപലപനീയമെന്നും കര്‍ശന നടപടി എടുക്കുമെന്നും വീണാജോര്‍ജ് വ്യക്തമാക്കി.

അതേസമയം, പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി വീണാ ജോർജ് ദേശീയപതാക ഉയർത്തി. പൊലീസ് സേനാ വിഭാഗങ്ങൾ അണിനിരന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പത്തനംതിട്ട സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു രാവിലെ 9 ന് പതാക ഉയർത്തി.

Eng­lish sum­ma­ry; State ahead in covid defense; Min­is­ter Veena George

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.