16 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025

ഹിമാചല്‍ പ്രദേശിലെ സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു

Janayugom Webdesk
ഷിംല
November 6, 2024 7:20 pm

ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കമ്മിറ്റിയും പിരിച്ചുവിട്ടു. കൊണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ അനുമതിയോടെയാണിത്. കമ്മിറ്റി പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള വിശദീകരണ കത്തും പുറത്ത് വന്നിട്ടുണ്ട്. കെസി വേണുഗോപാലിന്റെ പേരിലാണ് കത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.