June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം; ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി

By Janayugom Webdesk
March 20, 2020

സംസ്ഥാനത്ത് കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കരുടെ എണ്ണം പകുതിയാക്കൻ തീരുമാനം.ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് നിർദേശം. ഓഫീസിലെത്താത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതു പ്രകാരം മാർച്ച് 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും. അതായത് ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുകയില്ല.

കൊറോണ നിയന്ത്രങ്ങളുടെ ഭാഗമായി ജനശതാബ്ദി, മലബാര്‍, ഇന്‍റര്‍സിററി എക്സ്പ്രസുകള്‍ക്ക് പുറമേ 16 പാസഞ്ചര്‍ മെമു ട്രെയിനുകള്‍ റദ്ദാക്കി. ഇരു ദിശകളിലേയ്ക്കമുളള കൊച്ചുവേളി മംഗളുരു –അന്ത്യോദയ എക്സ്പ്രസുകളും റദ്ദാക്കി. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച കോട്ടയം ജില്ലയിലെ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ENGLISH SUMMARY: State govt reduce the work­ers due to corona

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.