പ്രവാസികളെ നാട്ടിലെത്തുക്കുന്നതിന് മുൻഗണനാക്രമം വിശദമാക്കി സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ, എന്നിവർക്കാകും മുൻഗണന നൽകുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പടെ നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ ഉടൻ തന്നെ വെബ്സൈറ്റ് പ്രവർത്തനക്ഷമമാകും. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ ബന്ധുക്കളെ അനുവദിക്കില്ല. ഇവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റീൻ നിർബന്ധമായിരിക്കും.
ENGLISH SUMMARY: state govt released directions to nri’s return from abroad
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.